Obituary
തിരുവനന്തപുരം: ചൂഴമ്പാല മരുപ്പന്‍കോട് ശ്രീഭദ്രാ നഗര്‍ ഹൗസ് നമ്പര്‍ 38 വൈഷ്ണവത്തില്‍ ഭഗവതിപ്പിള്ള (87) നിര്യാതയായി. മകള്‍: വിമലകുമാരി. മരുമകന്: സദാശിവന് പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ചാലിയം: ജുമാ മസ്ജിദിന് സമീപം മുല്ലക്കാത്തൊടി പരേതനായ മേലേവീട്ടിൽ സിയാലിക്കോയ ഹാജിയുടെ ഭാര്യ താഴത്തകത്ത് പുതിയകത്ത് (84) നിര്യാതയായി. മക്കൾ: ഉമ്മർകോയ (ബാപ്പു), മൈമൂന, സുബൈദ, റംല, അസ്മ, ഷാഹിദ, ഫാത്തിമ, മുംതാസ്. മരുമക്കൾ: മൊയ്തീൻകോയ, മുഹമ്മദലി (ഒളവണ്ണ, റിട്ട. കേരള പൊലീസ്), മുഹമ്മദ് കോയ, ഉമ്മർകുട്ടി (റിട്ട. അസി. രജിസ്ത്രാർ, ഫിഷറീസ് വകുപ്പ്) അബ്ദുൽ മജീദ്, മുഹമ്മദ് കോയ, അബ്ദുൽ റഷീദ്, ഖദീജ. സഹോദരങ്ങൾ: ഹംസക്കോയ, പരേതയായ ആമിനേയി.
ഓമശ്ശേരി: പൂളപ്പൊയിൽ മണ്ണത്താങ്കണ്ടി കുട്ടിഹസൻ (70) നിര്യാതനായി. ഓമശ്ശേരി ഡീലക്സ് ഹോട്ടലിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഫൗസിയ, റൂബിയ, റഫീഖ് (ദുബൈ), സൗദ. ബിച്ചീവി കൊളത്തറ: റഹിമാൻ ബസാറിൽ താമസിക്കുന്ന പരേതനായ താന്നിക്കോട് അബ്ദുറഹിമാൻെറ ഭാര്യ താന്നിക്കോട്ട് ബിച്ചീവി (88) നിര്യാതയായി. മക്കൾ: പാത്തൈ, സുഹറാബി, ബഷീർ, പരേതനായ ഉസ്മാൻ. മരുമക്കൾ: കെ.എച്ച്. കോയ, എം.പി. കോയ (ഒളവണ്ണ), വാഹിദ, സുബൈദ.
കോവിഡ് രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊയിലാണ്ടി നഗരസഭ 32ാം വാർഡിലെ ബപ്പൻകാട് നസീബിൽ അബൂബക്കർ (64) ശനിയാഴ്ച മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖവും അലട്ടിയിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നിഹാദ്, ഷാഹിൽ. മമ്മദ് വെള്ളിപറമ്പ്: നടുവൊടി നിലയം പൂവ്വംപറമ്പത്ത് താഴം വി.കെ. മമ്മദ് (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജബ്ബാർ, സിദ്ദീഖ്, മക്ബൂൽ, കഅബുദ്ദീൻ. മരുമക്കൾ: സമീറ, തസീഹ, താഹിറ, ഷഹന. സഹോദരങ്ങൾ: അത്താമു, സൈദലവി, മുഹമ്മദ്, ആമിന.
വടകര: ആദ്യകാല കമ്യൂണിസ്റ്റ്സംഘാടകന് നെല്ലാച്ചേരി പുനത്തില്‍ (87) നിര്യാതനായി. ദീര്‍ഘകാലം സി.പി.എം നെല്ലാച്ചേരി ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: മാണിക്കം. മക്കള്‍: രാധ, ശശി (നാഷനല്‍ ബേക്കറി, അത്തിനി കര്‍ണാടക), സജിത്ത് കുമാര്‍ (എക്സ്പോര്ട്ടോ പാച്ചാപ്പൂര്, കര്‍ണാടക), പരേതനായ കരുണന്. മരുമക്കള്‍: കണാരന്, സിന്ധു, സവിത. സഹോദരങ്ങള്‍: പരേതരായ കണ്ണന്, ചോയി, കണാരന്, ചീരു.
ഒള്ളൂർ: കിഴിക്കുന്നത്ത്് തറവാട്ടിലെ മീത്തച്ചോറ (75) നിര്യാതനായി. പിതാവ്: പരേതനായ കിഴിക്കുന്നത്ത് കണാരൻ. മാതാവ്: നാരായണി. ഭാര്യ: നാരായണി. മക്കൾ: സുധൻ (ചുമട്ടുതൊഴിലാളി, കൊയിലാണ്ടി), സുമ, സുരേഷ്. മരുമക്കൾ: ഗോപി, മിനി, സിന്ധു. സഹോദരങ്ങൾ: കണ്ണൻ, ജാനകി, ലീല, ലക്ഷ്മി, പരേതരായ ഗോപാലൻ, ഗോവിന്ദൻ, ദേവി, നാരായണൻ, നാരായണി, മാധവി. സഞ്ചയനം വ്യാഴാഴ്ച. അബ്ദുറഹ്മാൻ മുക്കം: റിട്ട. അധ്യാപകൻ കക്കാട് ഗോശാലക്കൽ ജി. അബ്ദുറഹ്മാൻ (64) നിര്യാതനായി. തൃശൂർ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: റുഖിയ്യ. മക്കൾ: ഷഫീഖ് ഇഹ്സാൻ (അധ്യാപകൻ, മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂർ, എസ്.വൈ.എസ് കാരശ്ശേരി സർക്കിൾ ഫിനാൻസ് സെക്രട്ടറി), ഷഫീന. മരുമക്കൾ: അബൂബക്കർ സിദ്ദീഖ് കിഴുപറമ്പ് (ദുൈബ), സഹ്ല ഷെറിൻ. സഹോദരങ്ങൾ: അഹമ്മദ് (റിട്ട. അധ്യാപകൻ), ജി. അബൂബക്കർ (റിട്ട. അധ്യാപകൻ, സെക്രട്ടറി, കോഴിക്കോട് ജില്ല മുസ്ലിം ജമാഅത്ത്), അബ്ദുറഹീം (ദുൈബ), അബ്ദുസ്സലീം (ഗവ. മ്യൂസിയം, തിരുവനന്തപുരം), ഫാത്തിമ (പി.എച്ച്.ഇ.ഡി), ആയിശ, സഫിയ, സുഹറാബി, ജുമാനത്ത്.
നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആറാങ്കോട്ട് (85) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: ഉഷ, റീന ബബിത, സുബീഷ്. മരുമക്കൾ: കുമാരൻ, ഷാജി, നീതു, പരേതനായ ശ്രീധരൻ. സഞ്ചയനം വ്യാഴാഴ്ച.
മൂടാടി: മൊയില്യാട്ട് (63) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ഷിജിത്ത് (റിട്ട. മിലിട്ടറി), ഷീജ. മരുമക്കൾ: പ്രഭില മുചുകുന്ന്, സുധാകരൻ തിക്കോടി. സഹോദരൻ: ബാലകൃഷ്ണൻ മുചുകുന്ന്. ബാലാമണിയമ്മ കോഴിക്കോട്: പരേതനായ മുതുവാട്ടുമ്മൽ ശ്രീധരൻ നായരുടെ ഭാര്യ ബാലാമണിയമ്മ (70) നിര്യാതയായി. മക്കൾ: ഷാബു (കൃഷ്ണകുമാർ -ഖത്തർ), മുരളീധരൻ (വിമുക്തഭടൻ), വേണുഗോപാൽ. മരുമക്കൾ: സുഷമ, സിന്ധു, സബിത. സഹോദരങ്ങൾ: സരോജിനി അമ്മ, ശ്രീധരൻ നായർ, ചന്ദ്രമതി അമ്മ, പരേതരായ കമലാക്ഷി അമ്മ, ശ്രീദേവി അമ്മ, ചന്ദ്രൻ നായർ.
പാണ്ടിക്കാട്: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി മാതാവ് കിണറ്റിൽ ചാടി. യുവതിയെ രക്ഷിക്കാനാെയങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവൻെറ മകൾ ആതിരയാണ് (26) തറവാട്ടുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ആതിരയെ രക്ഷപ്പെടുത്തിെയങ്കിലും കുഞ്ഞ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയിരുന്നു. കിണറ്റിൽ ധാരാളം വെള്ളമുണ്ടായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പിന്നീട് മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന യൂനിറ്റ്, ട്രോമാകെയർ, സിവിൽ ഡിഫൻറ്സ്, പൊലീസ് വളൻറിയർമാർ എന്നിവർ ചേർന്ന് പത്തോടെയാണ് കുഞ്ഞിൻെറ മൃതദേഹം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾക്കുശേഷം തിങ്കളാഴ്ച രാവിലെ എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. കരുവാരകുണ്ട് സ്വദേശി രാജേഷാണ് ആതിരയുടെ ഭർത്താവ്. പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൊടിയത്തൂർ: കോട്ടമ്മൽ വിളക്കോട്ടിൽ (60) നിര്യാതനായി. പിതാവ്: പരേതനായ കൊറ്റൻ. മാതാവ്: ചക്കിക്കുട്ടി. ഭാര്യ: ശ്രീദേവി. മക്കൾ: രമ്യ, റോഷ്ന, സായൂജ്. മരുമക്കൾ: സുരേഷ്, മൃദുല. കദീശുമ്മ കൊടിയത്തൂർ: പരേതനായ കയ്യിൽ പെരിങ്ങംപുറത്ത് കുഞ്ഞാലിയുടെ ഭാര്യ കദീശുമ്മ (80) നിര്യാതയായി. മക്കൾ: കോയാമു, അബ്ദുൽ ജബ്ബാർ (റിട്ട. അധ്യാപകൻ, പി.ടി.എം ഹൈസ്കൂൾ, കൊടിയത്തൂർ), അബ്ദുൽ ഹമീദ്, മുജീബ്, സർഫുന്നീസ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ഖദീജ, സുബൈദ, ഹസീന, സുബൈദ, സക്കീബ, ആലിക്കുട്ടി.
വടകര: മേപ്പയില്‍ ഓവുപാലത്തിനു സമീപം കളത്തിങ്കല്‍ താഴ കുനിയില്‍ പി.പി. (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. ബാലകൃഷ്ണന് (റിട്ട. ട്രാഫിക് ഇന്‍സ്പെക്ടര്‍, സതേണ്‍ റെയില്‍വേ). മക്കള്‍: ഹേമചന്ദ്രന് (റിട്ട. എ.ഇ.ഒ), പരേതനായ പ്രദീപ് കുമാര്‍ (എ.ഡി, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ഹേമലത, ഡോ. ഷൈമലത (തൃശൂര്‍ മെഡിക്കല്‍ കോളജ്), നീമ ലത (എല്‍.ഐ.സി, വടകര). മരുമക്കള്‍: എം.കെ. മാധവന് (റിട്ട. പോര്‍ട്ട് ട്രസ്റ്റ്), ഡോ. ശ്രീനിവാസന് (ജോയൻറ് ഡയറക്ടര്‍, ഐ.എസ്.എം മെഡിസിന്), പുഷ്പരാജന്‍ (സതേണ്‍ റെയില്‍വേ), കല്യാണി (റിട്ട. പൊതുമരാമത്ത് വകുപ്പ്), ഗിരിജാദേവി (റിട്ട. ജോയൻറ് രജിസ്ട്രാര്‍, കുസാറ്റ്). മമ്മിക്കുട്ടി പതിമംഗലം: നെല്ലിക്ക പറമ്പിൽ മമ്മിക്കുട്ടി (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അമ്മദ്, അബു, അഷ്റഫ്, മറിയ, പാത്തുമ്മ, കദീസ, സൈനബ, സെബീറ. മരുമക്കൾ: അബൂബക്കർ, മൊയ്തീൻ, അസീസ്, അബ്ദുറഹ്മാൻ, മുഹമ്മദ്, നുസൈബ, സഫിയ, സുഹറ. മാണിക്യം പേരാമ്പ്ര: കല്ലോട് പരേതനായ കരിമ്പന കണ്ടി ചോയിയുടെ ഭാര്യ മാണിക്യം (86) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ഭാസ്കരൻ, രാജൻ (കെ.എസ്.ഇ.ബി പേരാമ്പ്ര), നാരായണി, ചന്ദ്രിക. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്), രാജൻ (റിട്ട. കെ.എസ്.ഇ.ബി വടകര), തങ്കമണി, ശ്രീജ, ശോഭന. സഞ്ചയനം വ്യാഴാഴ്ച.
അഴിയൂര്‍: രണ്ടാം ഗേറ്റിന് സമീപം അര്മാന് വീട്ടില്‍ (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തൂശിക്കണ്ണന്‍ ശിഹാബുദ്ദീന്. മക്കള്‍: സജിത്ത്, ഷിനോജ്, നസിയ (അമേരിക്ക).