Obituary
നബീസ
ബേപ്പൂർ: മാത്തോട്ടം പണിക്കാമഠം റോഡ് ഒരുമ റസിഡൻസിയിലെ ചെറുകര നബീസ (85) നിര്യാതയായി. മക്കൾ: പാത്തേയ്, മുഹമ്മദ് കോയ(ബാവ), സാബിറ.
ചീക്കിലോട്: ചെരിയേരി പറമ്പത്ത് പരേതനായ സി.പി. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ മേരി പോൾ (78) നിര്യാതയായി. ടി.ടി.ഐ കോഴിക്കോട് റിട്ട. അധ്യാപികയാണ്. മക്കൾ: സി.പി. ഷറോജ്, പരേതനായ ഷനോജ് ഭാസ്കർ. മരുമകൾ: ബിന്ദു പൂഴിത്തോട് (അധ്യാപിക സെൻറ് മേരിസ് ഹൈസ്കൂൾ കൂമുള്ളി). സഹോദരങ്ങൾ: ജൂലിയസ് പോൾ, വത്സൻ പോൾ, ഓസ്റ്റിൻ പോൾ, പരേതരായ ബെറ്റി പോൾ, മാത്യു പോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി ഉണ്ണിയേപ്പള്ളിൽ കോമപ്പൻ ചെട്ട്യാർ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: കൃഷ്ണൻ (സി.പി.എം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി), ദേവി, ശാന്ത. മരുമക്കൾ: സിന്ധു (അധ്യാപിക, സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ), മുരുകേശൻ, രാജൻ മാടായിൽ.
കോടഞ്ചേരി: ഐക്കരകുന്നേൽ പരേതനായ മാത്യുവിെൻറ ഭാര്യ മേരി (71) നിര്യാതയായി. മക്കൾ: സിബി, ടെസ്സി, ലീന, സതീഷ്, ബിനോയ്. മരുമക്കൾ: തങ്കച്ചൻ കല്ലടയിൽ, ടോണി മേക്കാട്ടുകുളം, ഷാജി കല്ലടയിൽ, പ്രീതി വാഴയിൽ.
നരിക്കുനി: നെടിയനാട് തയ്യുള്ളതിൽ ശ്രീരാമൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി (പന്നിക്കോട്ടൂർ). മകൾ: സതീദേവി. മരുമകൻ: സുരേഷ് (കാന്തപുരം). സഹോദരങ്ങൾ: രാരുക്കുട്ടി, കൃഷ്ണൻകുട്ടി, മീനാക്ഷി, പരേതരായ രാമൻ, കോരൻ, മാത.
മേത്തോട്ടുതാഴം: മണ്ണുങ്ങൽമീത്തൽ പി.പി. ഉണ്ണികൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രാഗേഷ്, രേഷ്മ. മരുമക്കൾ: ജയകൃഷ്ണൻ, രശ്മി. സഹോദരങ്ങൾ: സത്യൻ, സുരേഷ് ബാബു.
ഏറാമല: തുരുത്തി മുക്കിലെ മഠത്തില്‍ ദാമോദരന്‍ (68) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: അനിത, ഷീബ, ഷീന, ഷില്‍ന. മരുമക്കള്‍: രാജന്, പവിത്രന്, മഹേഷ്, അനില്‍. സഹോദരങ്ങള്‍: നാരായണി, മീനാക്ഷി, പത്മനാഭന്, പരേതയായ ജാനു.
ചാലിയം: ശാലിയാത്തി മഖാമിന് സമീപം കളത്തിങ്ങൽതൊടി അബ്ദുൽ ലത്തീഫിെൻറ മകൻ മുഹമ്മദ് സിനാൻ (13) നിര്യാതനായി. മാതാവ്: നസിയത്ത്.
പഴഞ്ഞി: ജെറുശലേം നെയ്യന് വീട്ടില്‍ പരേതനായ ജോര്‍ജിെൻറ ഭാര്യ മറിയാമ്മ (68) നിര്യാതയായി.
മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഗീവര്‍, ജോഫിയ. സംസ്കാരം വ്യാഴാഴ്ച 11ന് പഴഞ്ഞി സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ചാഴൂർ: മഠത്തിക്കാട്ടിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശോഭന, ഷീബ. മരുമക്കൾ: രവി, കുട്ടൻ.
പുന്നയൂർക്കുളം: ആൽത്തറ കല്ലൂർ വീട്ടിൽ പരേതനായ ചിന്നെൻറ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: സോമൻ, ലീല, വസുന്ധര, പ്രകാശൻ, ആശ, സുരേഷ്. മരുമക്കൾ: ഉഷ, ഷൺമുഖൻ, ബിന്ദു, ശശി, നിഷ, പരേതനായ രാഘവൻ.
ചിയ്യാരം: വലിയവീട്ടില്‍ സൂര്യെൻറ മകന് സനോജ് (17) നിര്യാതനായി. മാതാവ്: ശോഭ. സഹോദരങ്ങള്‍: സായൂജ്, സഹിഷ്ണ.