പഴഞ്ഞി: ജെറുശലേം നെയ്യന് വീട്ടില്‍ പരേതനായ ജോര്‍ജിെൻറ ഭാര്യ മറിയാമ്മ (68) നിര്യാതയായി.
മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഗീവര്‍, ജോഫിയ. സംസ്കാരം വ്യാഴാഴ്ച 11ന് പഴഞ്ഞി സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.