കൊയിലാണ്ടി: എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായരുടെ ഭാര്യ നാരായണി അമ്മ (81) നിര്യാതയായി. മക്കൾ: എൻ.എം. നാരായണൻ (റിട്ട: എച്ച്. എം. ചനിയേരി എം.എൽ.പി സ്കൂൾ, കുറുവങ്ങാട് ), വസന്ത, രാജൻ (സീനിയർ ക്ലർക്ക്, എൻജി. കോളജ്, കോഴിക്കോട് ), സുരേഷ് (ട്രാഫിക് എസ്.ഐ, കൊയിലാണ്ടി), മധു (സ്മാർട്ട് സിറ്റി, എറണാകുളം). മരുമക്കൾ: ബീന (അധ്യാപിക, തിക്കോടി എം.എൽ.പി. സ്കൂൾ), ശശിധരൻ കീഴരിയൂർ (റിട്ട. കെ.എസ്.എഫ്.ഡി.സി), സ്വപ്ന (കെ.എസ്.എഫ്.ഇ. കൊയിലാണ്ടി), ഷജിത (ജെ.പി.എച്ച്.എൻ, പി.എച്ച്.സി. കുറുമ്പൊയിൽ ), ഷിജിന. സഞ്ചയനം ശനിയാഴ്ച.