വേളം: തീക്കുനിയിലെ ചേണേർകണ്ടി കെ.സി.കെ. അമ്മത് (78) നിര്യാതനായി. ഭാര്യ: അയിശു. മക്കള്‍: സി.കെ. ബശീര്‍, അശ്റഫ്, മജീദ്, കുല്‍സു, സല്‍മ, അസ്മ, സുമയ്യ. മരുമക്കള്‍: അബ്ദുസ്സലാം, കുഞ്ഞബ്ദുല്ല, സക്കരിയ, അബ്ദുല്‍ കരീം, മുനീറ, ജസീല, റസീന.