കളമശ്ശേരി: വട്ടേക്കുന്നം പൂരത്തിൽ തോപ്പിൽ വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ അംബുജാക്ഷി അമ്മ (82) നിര്യാതയായി. മകൻ: അജയകുമാർ. മരുമകൾ: ജയശ്രീ.