കണ്ണൂർ: കൊടപ്പറമ്പ് നാലുവയലിലെ ‘നഫ്സിയാസി’ലെ മാങ്കടവൻ ദിറാർ (78) നിര്യാതനായി.കണ്ണൂർ എം.എ റോഡിലെ മുൻ വ്യാപാരിയാണ്. ഭാര്യ: പരേതയായ വേലിക്കിലത്തു സുലൈഖ. മക്കൾ: നഫ്സൽ (കുവൈത്ത്), നൗഫൽ (ദുബൈ), നഫ്സിയ, നസീബ. മരുമക്കൾ: ബംഗെൻറവിട അലി, കണ്ടെയിൻ അഷ്റഫ്. സഹോദരങ്ങൾ: ജലീൽ, ഡോ. അബ്ദുൽ മജീദ്, ശറഫുദ്ദീൻ, ഉമ്മത്തമീം, ഉമയിബാൻ, നൂർജഹാൻ.