മംഗലപുരം: മുരുക്കുംപുഴ ചെറുകായൽക്കര സെയ്ദ് മൻസിലിൽ സെയ്ദ് മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: പ്യാരി ജാൻ. മക്കൾ: സെയ്ദ് ബാബു, അബൂബക്കർ, ബാദുഷ, സക്കീന ബീവി, ഷംന സജിനി. മരുമക്കൾ: ബേനസീർ ബീഗം, തനൂജ, ഷീബ ഷാനു, ഷാനവാസ്, സഫീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുരുക്കുംപുഴ പാനൂർ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.