വെഞ്ഞാറമൂട്: പിരപ്പന്‍കോട് കൊപ്പം പുണര്തത്തില് പരേതനായ ശശിധരന് നായരുടെ ഭാര്യ വസന്തകുമാരി (63)നിര്യാതയായി. മക്കള്‍: സൗമ്യ, ആദര്‍ശ്. മരുമക്കള്‍: പ്രവീണ്‍, ആര്യ ആദര്‍ശ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.