പൈങ്ങോട്ടായി: ഒതയോത്ത് ഗോപാലൻ (69) നിര്യാതനായി. ഭാര്യ: രാധ (കാർത്യായനി). മക്കൾ: നിഷാന്ത്, നിഷ, ഷജിന. മരുമക്കൾ: സുരേന്ദ്രൻ, (കുന്നുമ്മക്കര), രജീഷ് (പൊന്നണ), ഷീന(കണ്ണൂക്കര). സഹോദരങ്ങൾ: ദാമോദരൻ, ലീല, വിലാസിനി, സൗമിനി സദാനന്ദൻ, ബാലകൃഷ്ണൻ, പ്രശോഭൻ.