Obituary
എഴുകോൺ: മാറനാട് തെക്കേക്കര പുത്തൻവീട്ടിൽ (മഠത്തിൽ) പരേതനായ യോഹന്നാൻ പണിക്കരുടെ ഭാര്യ മറിയാമ്മ (76) നിര്യാതയായി. മക്കൾ: ലിസി ജോർജ്, തോമസ് പണിക്കർ, ജോൺ പണിക്കർ, സൂസൻ ബോബി. മരുമക്കൾ: സിജി തോമസ്, ഷീജ ജോൺ, ജോർജ് തോമസ്, ബോബി തോമസ്. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് മാറനാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കൊല്ലം: കോട്ടമുക്ക് കളരി പുരയിടത്തിൽ ഹാജി എം.കെ. അബ്ദുൽവഹാബ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഉസൈബാബീവി. മക്കൾ: ഷാഫി, ഷക്കീറത്ത്, റാഫി, സബീർ, റഫീക്ക്. മരുമക്കൾ: റജീന, അഷ്റഫ്, റബിയ, സഫറ, ഷംന.
കുണ്ടറ: കരിക്കുഴി മിസ്റ്റിക്കൽ റോസിൽ നെൽസൺ (56-ഷാജി,) നിര്യാതനായി. ഭാര്യ: മിനിമോൾ (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്, പടപ്പക്കര). മക്കൾ : ജെയ്ഷ് ജോൺ, ജോസ് പ്രകാശ്, ജോഹാൻ ആന്റോ.
ഓച്ചിറ: പ്രയാർ വടക്ക് വല്യത്ത് (ദാറുല്‍ നജാദ്) അബ്ദുല്‍ ലത്തീഫ് (67) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനും ഓച്ചിറ സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി മുൻ അംഗവുമാണ്. ഭാര്യ: ഫസീല ബീവി. മക്കള്‍: റിയാസ് (അപ്പോളോ സ്റ്റോൺ ഹബ്, വലിയകുളങ്ങര) റാസിഖ്, ഫൗസിയ, ഫൗമിയ. മരുമക്കള്‍: അസ്നി, ബിസ്മി, ഷെമീര്‍, അന്‍വര്‍.
വെള്ളിമാട്കുന്ന്: പൂളക്കടവ് മുല്ലശ്ശേരി വീട്ടിൽ എം. അബ്ദുൽ കരീം (49) നിര്യാതനായി. ഭാര്യ: വി. ഹസീന. മക്കൾ: ആയിശ സന, മുഹമ്മദ് ഷിനാസ്. പിതാവ്: കോയട്ടി. മാതാവ്: ആയിശ. സഹോദരങ്ങൾ: സാബിറ, സത്താർ, നദീറ, സാജിത, സെറീന.
കൈവേലി: കായക്കൂലിലെ പടിഞ്ഞാറയിൽ ജാനകി (63) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: സീന, സിനീഷ്, സിനി. മരുമക്കൾ: രവീന്ദ്രൻ, സുജേഷ്, ബിനില. സഞ്ചയനം ശനിയാഴ്ച.
വട്ടക്കിണർ: സുവിത ടൂൾസ് കമ്മത്ത് ലൈൻ പിണ്ണാണ്ണത്ത് സുബ്രഹ്മണ്യൻ (86) നിര്യാതനായി. ഭാര്യ: പരേതനായ വിജയകുമാരി. മക്കൾ: സുവിത. മരുമകൻ: അജോയ്. സഹോദരങ്ങൾ: സരോജിനി, ഹരിദാസൻ (റിട്ട. കെ.എസ്.ആർ.ടി.സി), കൃഷ്ണദാസ് മോഹൻദാസ് (ബാബു, അതുല്യ ജ്വല്ലറി), ശ്രീലത, പരേതനായ സഹദേവൻ. സഞ്ചയനം വെള്ളിയാഴ്ച.
കടലുണ്ടി: അമ്പാളി വേണുഗോപാലിന്റെ ഭാര്യ രജനി (73) നിര്യാതയായി. മകൻ: സഞ്ജീവ് (ഫിസിയോ തെറപ്പിസ്റ്റ്). സഹോദരങ്ങൾ: പ്രസന്ന, മീര, ഉമ, പരേതനായ പ്രഭാശങ്കർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വെള്ളയിൽ: നാലുകണ്ടി പറമ്പ് റുക്കീബി (72) നിര്യാതയായി. ഭർത്താവ്: പരേതനായ മജീദ്. മക്കൾ: അഷ്റഫ്, അർഷാദ്, ആബിദ്, ബിച്ചു, അസ്മ, പരേതയായ സുബൈദ. മരുമക്കൾ: ആമിന, ബുഷ്റ, സന.
താമരശ്ശേരി: കുഞ്ഞുകുളം ബേക്കറിപ്പടി താമസിക്കുന്ന മൂത്തോറം പാലിയിൽ ഖദീജ (72) നിര്യാതയായി. മകൻ: ഷംസു. മരുമകൾ: സജ്ന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കുഞ്ഞുകുളം ജുമാമസ്ജിദിൽ.
വടകര: മാർക്കറ്റ് റോഡിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ കോറോത്ത് പത്മനാഭന്റെ ഭാര്യ ജയലക്ഷ്മി പത്മനാഭൻ (86) നിര്യാതയായി. കുഞ്ഞിക്കണാരൻ ആൻഡ് സൺസ് ഉടമയും കോറോത്ത് പത്മനാഭൻ ആൻഡ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. സഞ്ചയനം വെള്ളിയാഴ്ച.
നരിക്കുനി: കാവുംപൊയിൽ കുമ്മങ്ങോട്ടു കണ്ടിയിൽ പരേതനായ അച്യുതന്റെ മകൻ സജീഷ് (45) നിര്യാതനായി. മാതാവ്: പെണ്ണുക്കുട്ടി. സഹോദരങ്ങൾ: ബേബി, പുഷ്പരാജൻ, അജയകുമാർ, അജിത.