കടലുണ്ടി: അമ്പാളി വേണുഗോപാലിന്റെ ഭാര്യ രജനി (73) നിര്യാതയായി. മകൻ: സഞ്ജീവ് (ഫിസിയോ തെറപ്പിസ്റ്റ്). സഹോദരങ്ങൾ: പ്രസന്ന, മീര, ഉമ, പരേതനായ പ്രഭാശങ്കർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.