പുനലൂര്‍: കലയനാട് ശ്യാം നിവാസില്‍ പരേതനായ ശശിധരന്റെ ഭാര്യ വിലാസിനി (75) നിര്യാതയായി. മക്കൾ: മിനി, പ്രിന്‍സി, നിഷ, ശ്യാം മോഹന്‍. മരുമക്കൾ: ജയദേവന്, പ്രസന്നകുമാര്‍, പരേതനായ രാജന്, ആശാംബിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.