പുനലൂർ: നെല്ലിപ്പള്ളി കല്ലാർ ചന്ദനത്തോപ്പിൽവീട്ടിൽ പി.ആർ. ശശിധരൻ (61- റിട്ട. അധ്യാപകൻ, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഹണി, ഹരിത. മരുമകൻ: ഋഷി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.