താമരശ്ശേരി: ചുടലമുക്ക് ചാലിൽ താമസിക്കുന്ന, കൂടത്തായി കരിങ്ങാംപൊയിൽ ഹുസൈൻ (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: റഷീദ്, ഷമീർ, മുജീബ് (ഖത്തർ), ജമീല, ഷറീന, പരേതരായ കരിം, ഷരീഫ്, മുനീർ, ജംഷിന, റംല. മരുമക്കൾ: ഇസ്മായിൽ (കരിമ്പാലകുന്ന്), മൂസക്കുട്ടി (അരീക്കോട്), സാജിത (കുടുക്കിലുമ്മാരം), സുബൈദ (ബാലുശ്ശേരി വട്ടോളി), റസീന (കൂടത്തായി), സജ്ന (ഓമശ്ശേരി).