കാളാണ്ടിതാഴം: പാലക്കോട്ടുവയൽ തിരുത്തിക്കാവിന് സമീപം പടിഞ്ഞാറുവീട്ടിൽ പ്രഭാകരൻ നായർ (റിട്ട. സബ് എൻജിനീയർ, ഇലക്ട്രിസിറ്റി ബോർഡ് -79) നിര്യാതനായി. ഭാര്യ: മീന തെക്കേടത്ത്. മക്കൾ: പ്രഭീഷ് (എൽ.ഐ.സി), സ്മിത. മരുമക്കൾ: രാജീവ് (റിട്ട. സബ് ഇൻസ്പെക്ടർ), ഹൃദ്യ (അസി. പ്രഫ. സാമൂതിരി ഗുരുവായൂരപ്പൻ കോളജ്). സഹോദരങ്ങൾ: സുലോചന അമ്മ, പരേതയായ ചന്ദ്രമതി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പുതിയപാലം ശ്മശാനത്തിൽ.