പരവൂർ: നെടുങ്ങോലം കിഴക്കേ ചരുവിളവീട്ടിൽ (പങ്കുവിള) പരേതനായ ശിവദാസന്റെ ഭാര്യ സരസ്വതി (90) നിര്യാതയായി. മക്കൾ: അഴകേശൻ, രാജൻ, അമ്പിളി, ഉത്തമൻ, അനിൽകുമാർ (ശിവ ഹോളോ ബ്രിക്സ്, നെടുങ്ങോലം), അനിത, പരേതനായ ശശിധരൻ. മരുമക്കൾ: സരസ്വതി, സുധർമണി, ഇന്ദിര, ഷൈലജ, സിന്ധു, സുദർശനൻ, പരേതനായ രവീന്ദ്രൻ. സഞ്ചയനം 14ന് രാവിലെ ഏഴിന്.