ആറ്റിങ്ങൽ: മംഗലപുരം സഫ ഓഡിറ്റോറിയത്തിന് സമീപം വട്ടത്തറ ഹൗസിൽ ഹോർമിസ് (72) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: അനൂപ് വി.ഹോർമിസ്, നിഷ വി.ഹോർമിസ്, ആശ വി.ഹോർമിസ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ആറ്റിങ്ങൽ സെന്റ് ജൂഡ് ചർച്ച് സെമിത്തേരിയിൽ നടക്കും.