കക്കാട്: ബദർപള്ളി അരൂം ഭാഗം ബ്രില്യന്റ് ക്ലബിന് സമീപം പാറക്കണ്ടി സഫൂറ (66) നിര്യാതയായി. ഭർത്താവ്: സി.ബി. സക്കരിയ. പരേതരായ ചാലാട്ടെ ആമിന-മൊയ്തീൻ ദമ്പതികളുടെ മകളാണ്. മക്കൾ: പി.കെ. ഇസ്മായിൽ (ബദരിയ്യ ഫ്രൂട്ട്സ്, ബദർപള്ളി), ഇർഷാദ് (ഇലക്ട്രീഷ്യൻ, ബദർപള്ളി പരിപാലന കമ്മിറ്റിയംഗം, വൈസ് പ്രസിഡന്റ്-പുഴാതി മേഖല മുസ്ലിം യൂത്ത് ലീഗ്), സുമയ്യ, സാജിത, ഷംനത്ത്. മരുമക്കൾ: മൻസൂർ, ബി.യു. അബ്ദുൽ ശുക്കൂർ (മുൻ വൈസ് പ്രസിഡന്റ് അത്താഴക്കുന്ന് മഹല്ല് മുസ്ലിം ജമാഅത്ത്), ഷാക്കിർ, ഷബാന, ഷമീബ കണ്ടേൻ. സഹോദരങ്ങൾ: ഹാരിസ്, സലീം, പരേതരായ ഹമീദ്, സുലൈമാൻ, സുഹറ, നസീമ.