മുഴപ്പിലങ്ങാട്: ദീപ്തി റോഡിലെ സായൂജ്യത്തിൽ കുണ്ടത്തിൽ രാധ (73) നിര്യാതയായി. പരേതനായ കെ.സി. ചന്ദ്രന്റെ ഭാര്യയാണ്. മക്കൾ: കെ.സി. ഷാജി, ഷീജ, ഷൈജ. മരുമക്കൾ: ധന്യ, ജയദീപ്, പരേതനായ ബാബു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമകൃഷ്ണൻ, ശോഭ, ദിനേശൻ.