പൊതുവെ മലയാളി സിനിമാതാരങ്ങളുടെ വലിയ സാന്നിധ്യമൊന്നുമില്ലാത്ത ഖത്തറിലെ പ്രവാസികളുടെ സൂപ്പർതാരമാണ് രണ്ട് വർഷത്തോളമായി പ്രവാസി കുപ്പായമണിയുന്ന ഹരിപ്രശാന്ത്. ആട് രണ്ടിലെ വില്ലൻവേഷത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരം ഇന്ന് 30നടുത്ത് സിനിമകളിൽ ചെറുതും വലുതുമായി വേറിട്ടവേഷങ്ങളിൽ നിറഞ്ഞാടിക്കഴിഞ്ഞു