മങ്കട: കർക്കിടകം ഭാഗത്ത് നാട്ടിലിറങ്ങിയ കുരങ്ങ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി....
പല സ്ഥലങ്ങളിലെയും തെങ്ങിൻ തോപ്പുകൾ പൂർണമായും കുരങ്ങുകളുടെ ‘നിയന്ത്രണ’ത്തിലാണ്