മഹീന്ദ്രയുടെ ഥാർ, ടൊയോട്ടയുടെ ഹൈക്രോസ് എന്നിവയ്ക്ക് വില കൂടും
പുതിയ വാഹനത്തിന്റെ വില വരുന്ന ജനുവരിയിൽ പ്രഖ്യാപിക്കും
വിദേശത്ത് 'ഇന്നോവ സെനിക്സ്' എന്നായിരിക്കും വാഹനം അറിയപ്പെടുക
ഇന്തോനേഷ്യ പോലുള്ള വിപണികളിൽ വിൽക്കുന്ന ആഗോള മോഡലായിരിക്കും ഹൈക്രോസ്