ത്യാഗിയുടെ പ്രസംഗം വിദ്വേഷപരമായിരുന്നുവെന്നും കലാപങ്ങൾക്ക് വഴിവെക്കുന്നതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി
ഹരിദ്വാർ: മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്വി ഹരിദ്വാറിലെ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ...