പേരശ്ശന്നൂർ, കൊളക്കാട്, എടച്ചലം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് ഗുണകരമാവുന്നതാണ്...
പ്രദേശത്തെ കൃഷിയിടങ്ങളിലേക്കും വീടുകളി ലേക്കും വെള്ളം കയറിയതോടെയാണ് നടപടി
രണ്ട് ദശാബ്ദത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്