തുള്ളിത്തുള്ളിയായി പെയ്യുന്ന മഴയെ നോക്കിയിരുന്ന് കിന്നാരം പറയാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. മഴ നനയാൻ കൊതിക്കാത്ത ആരുണ്ട്. അങ്ങനെയുള്ളപ്പോൾ മഴയുടെ സൗന്ദര്യം ഗാനങ്ങളിൽ പകർത്തിയാലോ? മഴത്താളത്തിൽ ചാലിച്ചെടുത്ത ചില ഗാനങ്ങൾ നമുക്ക് മറക്കാനാവില്ല....