ആരാധന വ്യത്യസ്തമാകാം. എന്നാൽ, എല്ലാ ഭാരതീയരുടെയും ജീവിതരീതി ഹിന്ദുയിസമാണെന്നാണ് ആർ.എസ്.എസ് കരുതുന്നതത്രെ. അങ്ങനെയെങ്കിൽ ‘ഹിന്ദുക്കളിലെത്തന്നെ’ ഒരുവിഭാഗം വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കുന്നതിനോടും അവരുടെ പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനോടും എന്താണിത്ര വിരോധമെന്ന ചോദ്യത്തിന് എന്താണ് മറുപടി?