അഞ്ച് ജെ.ജെ.പി എം.എൽ.എമാർ വിപ്പ് ലംഘിച്ച് വോട്ടെടുപ്പിന് മുമ്പ് സഭയിൽനിന്ന് ഇറങ്ങിപ്പോയി
ചണ്ഡിഗഢ്: ബി.ജെ.പി-ജെ.ജെ.പി (ജന്നായക് ജനത പാര്‍ട്ടി) സഖ്യം തകർന്നതിനെ തുടർന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും...