സീറ്റ് വർധനയിൽ മലബാറിലെ ജില്ലകൾക്ക് മുൻഗണനയെന്നും മന്ത്രി ശിവൻകുട്ടി
ബാച്ചുകൾ അനുവദിക്കുന്നത് ഏഴ് ജില്ലകളിലെ 21 താലൂക്കുകളിൽ
താലൂക്കടിസ്ഥാനത്തിലുള്ള സീറ്റ് ക്ഷാമം പരിശോധിച്ച് തീരുമാനം