ആദ്യ മൂന്നുവർഷം എ.കെ. ശശീന്ദ്രനും തുടർന്ന് രണ്ടുവർഷം തോമസ് കെ. തോമസും മന്ത്രി എന്ന തീരുമാനത്തിനാണ് സാധ്യത
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പിയിലെ തോമസ് കെ. തോമസ് മൽസരിക്കും. മുൻ എം.എൽ.എ തോമസ്...