തിരുവിതാംകൂർ രാജാവ് വഞ്ചിപ്പുഴ ഇടവകക്ക് സ്വതന്ത്ര അവകാശം നൽകിയ ഭൂമിയാണിത്
ഈ ഭൂമി എങ്ങനെ ഇപ്പോഴത്തെ ഉടമകളുടെ കൈകളിൽ എത്തിയത് എന്നത് ദുരൂഹമാണ്