" കിങ് ജോർജ് " ഇനി മുതൽ " പ്രസിഡൻറ് ജോർജ് "
റോം: സീരി ‘എ’യിൽ 18 തവണയും ചാമ്പ്യൻസ് ലീഗിൽ ഏഴ് തവണയും ജേതാക്കളായ എ.സി മിലാനിൽ പ്രതാപത്തിെൻറ നിഴൽമാത്രമായതോടെ...
ലണ്ടൻ: യുവേഫ യൂറോപ ലീഗ് പ്ലേ ഒാഫ് മത്സരങ്ങളിൽ വമ്പന്മാരായ എ.സി മിലാനും എവർട്ടനും ജയം....
ബദ്ധവൈരികളായ യുവൻറസിെൻറ പ്രതിരോധമല പൊളിച്ച് മിലാൻ തിരിച്ചുവരവിനൊരുങ്ങുന്നു....
ഗുവാങ്സോ (ഹോങ്കാങ്): പുതിയ സീസണ് വൻ ട്രാൻസ്ഫറുകളുമായി ഒരുങ്ങിയ ഇറ്റാലിയൻ കരുത്തർ എ.സി മിലാന് തോൽവിയോടെ സീസൺ...
ട്യൂറിൻ: യുവൻറസ് പ്രതിരോധത്തിലെ കരുത്തൻ ലിനാർഡോ ബനൂച്ചി പരമ്പരാഗത വൈരികളായ എ.സി...
റോം: ഗോൾവലക്കു കീഴിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്ത ജിയാൻലൂഗി ഡോണറുമക്കു മുന്നിൽ...
മിലാന്: സീരി ‘എ’യില്‍ എ.സി മിലാന് സമനില. ടൊറിനോക്കെതിരെ രണ്ടു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമാണ് മിലാന് സമനില...
മിലാന്: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ എ.സി മിലാനില്‍ പരിശീലകന്‍െറ പണിപോയി. കോച്ച് സിനിസ മിഖയ്ലോവിച്ചിനെ...
മിലാന്: രണ്ടാം ഡിവിഷന് ക്ളബ് അലെസാന്ഡ്രിയയെ ഇരുപാദങ്ങളിലുമായി ഏകപക്ഷീയമായ ആറു ഗോളിന് മുക്കി എ.സി. മിലാന്...
ടൂറിന്: ഇറ്റാലിയന്‍ സീരി എയില്‍ ഒടുവില്‍ യുവന്റസിന് വിജയാശ്വാസം. എ.സി.മിലാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവന്റസ്...
റോം: ഇറ്റാലിയന്‍ സീരി ‘എ’യില്‍ ഇന്റര്മിലാന്, ഫിയോറെന്റിന, എ.സി മിലാന് ടീമുകള്‍ക്ക് ജയം. പോയന്റ് പട്ടികയില്‍...