നാലുവർഷത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക്, വേണ്ടിവന്നാൽ ജീവൻ വെടിയാൻ സന്നദ്ധതയുണ്ടാകുമോ എന്ന് അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് 'ദ ട്രിബ്യൂണി'ൽ എഴുതിയ ലേഖനത്തിൽ കരസേന മുൻ ഉപമേധാവി ലഫ്. ജനറൽ ഹർവന്ത് സിങ് വെട്ടിത്തുറന്ന് ചോദിക്കുന്നു