കോഴിക്കോട്: കോഴിക്കോട്ടെ ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ച ഓട്ടോ ചന്ദ്രൻ നിര്യാതനായി. കോഴിക്കോട്...
ചെണ്ടപ്പുറത്ത് കോല്വീഴുന്നിടത്തെല്ലാം എത്തുന്ന ഉത്സവപ്രേമികളെപോലെ കാല്പന്തിന് വിസിലുയരുന്നിടത്ത് ചന്ദ്രനുണ്ടാകും