പൂവച്ചല്‍ എന്ന ഗ്രാമത്തിൽ നിന്ന് ലോകം അറിയുന്ന നാമമായി 'പങ്കജകസ്തൂരി'യെ വളര്‍ത്തിയതിനു പിന്നില്‍ സ്ഥാപകനും എം.ഡിയുമായ ഡോ. ജെ. ഹരീന്ദ്രന്‍ നായരുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥയുണ്ട്