ധാക്ക: വിവിധ കേസുകളില്‍ അറസ്റ്റ് വാറന്റ് നേരിടുന്ന ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ കോടതിയില്‍ കീഴടങ്ങി. ഖാലിദ...
ധാക്ക: ചൈനീസ് കമ്പനികളുടെ സഹായത്തോടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിര്‍മിക്കുന്ന വൈദ്യുതനിലയത്തിനെതിരെ നടന്ന സമരം...
ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതിയുര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹരജി...
ധാക്ക: രാജ്യത്തിന്‍െറ ഔദ്യാഗിക മതമായി ഇസ്ലാമിനെ ഉയര്‍ത്തിപ്പിടിച്ച് ബംഗ്ളാദേശ് ഹൈകോടതിവിധി. ഇസ്ലാമിനെ ഔദ്യാഗിക മതമായി...
ധാക്ക: നാലരപ്പതിറ്റാണ്ടു മുമ്പ് പാകിസ്താനുമായി നടന്ന വിമോചനപ്പോരാട്ടത്തില്‍ ജീവന് വെടിഞ്ഞ ദശലക്ഷങ്ങള്‍ക്ക്...
ധാക്ക: ബംഗ്ളാദേശില്‍ ക്രിസ്തുമതം സ്വീകരിച്ച 68കാരനെ വെട്ടിക്കൊലപ്പെടുത്തി. സ്വാതന്ത്ര്യസമരസേനാനിയും കുടുംബാസൂത്രണവിഭാഗം...
ധാക്ക: ബംഗ്ളാദേശ് കേന്ദ്രബാങ്കിന്‍െറ വിദേശ കരുതലില്‍നിന്ന് ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തി കോടികള്‍ കവര്‍ച്ച...
ധാക്ക: ഇസ്ലാമിനെ ഒൗദ്യോഗിക മതം എന്ന പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ബഗ്ളാദേശില്‍ ഇസ്ലാമിസ്റ്റ്...
ധാക്ക: വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖ്വാസം അലിക്ക് വധശിക്ഷ വിധിച്ച നടപടി...
ധാക്ക: ഇസ് ലാം രാജ്യത്തിന്‍െറ ഒൗദ്യോഗിക മതമെന്ന സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് ബംഗ്ലദേശ് ആലോചിക്കുന്നതായി...
ധാക്ക: ബംഗ്ളാദേശിലെ ധാക്കയിലെ പഞ്ചഗ്ര ജില്ലയിലെ ക്ഷേത്രത്തില്‍ അജ്ഞാതസംഘം ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തി. ജോഗേഷ്വര്...
പാക് ഹൈകമീഷന് ഉദ്യോഗസ്ഥന് അബ്റാര്‍ അഹ്മദ് ഖാനെയും ബംഗ്ളാദേശ് ഹൈകമീഷനിലെ ജഹാംഗീര്‍ ഹുസൈനെയുമാണ് തടഞ്ഞുവെച്ചത്
ധാക്ക: വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി തടവിലിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് മുതിയുര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ...
ധാക്ക: തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം നല്കി എന്ന കോടതി പരാമര്‍ശത്തെതുടര്‍ന്ന് പാകിസ്താന് നയതന്ത്രജ്ഞയെ...