ചെങ്കല്ല് എടുത്തുകഴിഞ്ഞാൽ മണ്ണിട്ടുമൂടണമെന്ന നിയമം പലരും പാലിക്കുന്നില്ല
പയ്യന്നൂർ: പയ്യന്നൂരും പരിസരങ്ങളിലും അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നു. ലൈസൻസില്ലാതെയാണ് ഭൂരിഭാഗം...