ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡി (ബിൾഡ് യുവർ ഡ്രീംസ്) യുടെ ഇലക്ട്രിക് എസ്.യു.വി മോഡലാണ് അറ്റോ 3
കംപ്ലീറ്റ്ലി ബിൽറ്റ് യൂനിറ്റായി (സിബിയു) ഇന്ത്യയിൽ എത്തുന്നതിനാൽ ഫലങ്ങൾ നമ്മുക്കും ബാധകമാണ്