കർഷക ജീവിതത്തിനുള്ള അംഗീകാരമെന്ന നിലക്കായിരുന്നു ഈ പെൻഷൻ നടപ്പാക്കിയത്
ചില ആശയക്കുഴപ്പം കാരണം വിതരണം വൈകുകയാണെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു