ഗുജറാത്ത് വംശഹത്യയിലെ നിഷ്ഠുരമായ അധ്യായമാണ് 97 പേരുടെ ജീവനെടുത്ത നരോദ പാട്യ കൂട്ടക്കുരുതി. അവിടെ ഭാര്യയും ആറു മക്കളും ഗർഭസ്ഥ ശിശുവും നഷ്ടപ്പെട്ട, അവർക്ക് നീതി ഉറപ്പാക്കാൻ ഇന്നും പോരാട്ടം തുടരുന്ന അബ്ദുൽ മജീദ് മുഹമ്മദ് ഉസ്മാൻ ശൈഖ് പറയുന്നു