ഈ വർഷം ഇതുവരെ എട്ടുപേർ രോഗം ബാധിച്ച് മരിച്ചു
കളമശ്ശേരിയിൽ വീണ്ടും മഞ്ഞപ്പിത്ത ഭീഷണി
165 വീടുകള്‍ സന്ദര്‍ശിക്കുകയും 55 ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു
ജൂലൈ 15 വരെയുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചത്