"അംഗീകരിച്ചതിനെക്കാള്‍ കൂടുതല്‍ അവഗണിക്കപ്പെട്ട അനുഭവങ്ങളാണ് സിനിമയില്നിന്നുണ്ടായിട്ടുള്ളത്. പാടിയ പാട്ടുകള്‍ പലപ്പോഴും പുറത്തുവന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ കാണിക്കുന്ന സ്നേഹം കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്"