ഡോ. ഭീം റാവു അംബേദ്കറുടെ ഭരണഘടന നിർമാണ സംഭാവനകളെ മുൻനിർത്തി ഭരണഘടനയെ ‘ഭീം സ്മൃതി’ എന്ന് വിളിക്കാറുണ്ട്. അതുപോലെത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ് പ്രഫ. കെ.ടി. ഷായുടെ സംഭാവനകളും. അങ്ങനെ നോക്കുമ്പോൾ ഭരണഘടന ‘ഭീം സ്മൃതി’ മാത്രമല്ല; ‘ഷാ നാമ’ കൂടിയാണ്