കുടുംബശ്രീ നേതൃത്വത്തിൽ 80 ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്
സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ഇവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയത്