നമീബിയയിൽനിന്ന് കൊണ്ടുവരുന്ന ചീറ്റകളെ രാവിലെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിടും
കരയിലെ ഏറ്റവും വേഗമേറിയ ജീവിയാണ് ചീറ്റപ്പുലി. 500 മീറ്റർ ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഇവർക്ക് ഓടാൻ...