സംഘർഷങ്ങളിൽനിന്നും ആഭ്യന്തര കലാപങ്ങളിൽനിന്നും രക്ഷതേടി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ വേദനകളും വ്യഥകളും അവസാനിക്കുന്നില്ല. ഫ്രാൻസിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷണശാല നടത്താൻ ശ്രമിച്ച കുർദ് യുവാവിെൻറ ജീവിതം പകർത്തി റോയിട്ടേഴ്സ് ലേഖിക ലെയ്ലി ഫറൗദി എഴുതിയ കുറിപ്പ്