അട്ടപ്പാടിയിെല ഇരുള ആദിവാസി വിഭാഗത്തിെൻറ പാട്ടുകാരിയാണ് നഞ്ചിയമ്മ. സ്വന്തമായി പാട്ട് എഴുതി പാടിയ അവർ ഇപ്പോൾ 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ ടൈറ്റിൽ സോേങ്ങാടെ മലയാള സിനിമയുടെ ചരിത്രത്തിലും ഇടംപിടിച്ചു. ഇപ്പോഴിതാ ദേശീയ അവാർഡിന്റെ തിളക്കത്തിലും. തെൻറ പാട്ടിെൻറ ജീവതാളവും ഇൗണവും പങ്കുവെക്കുകയാണ് നഞ്ചിയമ്മ ഇൗ ആത്മഭാഷണത്തിൽ.