ശബരിമല: ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന്...
തങ്കഅങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ 26ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും