രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വിയായി കോമറ്റ്
അവതരണത്തിന്റെ മുന്നോടിയായാണ് വാഹനത്തിന്റെ അകത്തും പുറത്തുമുള്ള പ്രത്യേകതകൾ ചൈനീസ് കമ്പനി പങ്കുവച്ചത്
ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലിലാണ് കോമെറ്റ് എത്തുന്നത്
വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് എം.ജി കോമറ്റ് നിർമിച്ചിരിക്കുന്നത്