സാധാരണ വാഹനങ്ങളേക്കാൾ 20,000 രൂപ കൂടുതൽ നൽകണം
പെട്രോൾ വേരിയൻറിന് 13,63,800 ഉം ഡീസലിന് 14,99,800 രൂപയുമാണ് വില
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്